ഐ സ് എം ഒതായി

ഐ സ് എം ഒതായി

Monday, April 5, 2010

ism

കോഴിക്കോട്‌: സാമൂഹ്യതിന്മകള്‍ പുതിയ രൂപത്തിലും ഭാവത്തിലും ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ അവക്കെതിരെയുള്ള ബോധവത്‌കരണ പ്രവര്‍ത്തനങ്ങളില്‍ മത-സാമൂഹ്യ സംഘടനകള്‍ യോജിച്ച മുന്നേറ്റം നടത്തണമെന്ന്‌ ഐ എസ്‌ എം സംസ്ഥാനസമിതി സംഘടിപ്പിച്ച പ്രബോധക ശില്‌പശാല അഭിപ്രായപ്പെട്ടു. നന്മകള്‍ വ്യാപിപ്പിക്കാനും സമൂഹത്തെ സമുദ്ധരിക്കാനും പ്രബോധകര്‍ മുന്നിട്ടിറങ്ങണം. ആധുനിക സാങ്കേതിക വിദ്യയുടെ ചൂഷണം ഭീതിജനകമായ രീതിയില്‍ വ്യാപിപ്പിക്കുകയും ഐ ടി കുറ്റവാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ കണ്ണ്‌ തുറന്നേ പറ്റൂ. വിവരസാങ്കേതിക വിദ്യ സമൂഹത്തിന്റെ നന്മക്കുവേണ്ടി പ്രയോജനപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാവണമെന്നും സൈബര്‍  അതീവഗൗരവത്തോടെ കാണണമെന്നും ക്യാമ്പ്‌ അഭിപ്രായപ്പെട്ടു.

Sunday, April 4, 2010

knm wandoor conference

കെ എന്‍ എം വണ്ടൂര്‍  മണ്ഡലം സമെലണം ഏപ്രില്‍ 24 കാളികാവില്‍ ആദര്‍ഷ വ്യതിയാന ആരോപണകാരുടെ തനി ആദര്‍ശ വ്യതിയാനം പുരതുവന്നുകൊന്ദിരിക്കൂന്ന ഈ സമയത്ത്  താങ്കളെ സ്വാഗതം ചെയ്യുന്നു

Tuesday, March 16, 2010

ഐ എസ് എം  സംസ്ഥാന സമ്മേളന ഫോട്ടോ കള്‍ സന്നര്ഷിക്കുക ചാതല്ലൂര്‍ ബ്ലോഒഗ്

QLS 15 ആം വാര്‍ഷികം

QLS 15 ആം വാര്‍ഷികം കോഴികോട് കടപ്പുറത്തു 2010 മെയ്‌ 2  മരിച്ചു പോയ കെ കെ യുടെ  കാര്‍മികത്വത്തില്‍ തുടങ്ങിയ QLS അതിന്റെ പതിനഞ്ചാം വാര്‍ഷികം  കൊണ്ടാടുമ്പോള്‍  താങ്കളെ കടപ്പുറത്ത് കാണണം

Wednesday, February 24, 2010

ഐ സ് എം ഒതായി

ഐ സ് എം ഒതായി ഇവിടെ അതിന്‍റെ ബ്ലോഗിലെക് നിങ്ങളെ സ്വാഗതം ചെയ്യുഉന്നു